Surprise Me!

പുതിയ 100 രൂപ നോട്ട് എത്തുന്നു | Oneindia Malayalam

2018-07-20 19 Dailymotion

RBI to issue new Rs 100 notes shortly <br />പുതിയ നൂറ് രൂപാ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ലാവെന്റര്‍ നിറത്തിലുള്ളതായിരിക്കും നോട്ട്. ഇതിന്റെ മാതൃക പുറത്തുവിട്ടു. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രത്യേക ഡിസൈനിലാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നത്. ഈ ഗണത്തില്‍ തന്നെയാണ് പുതിയ നൂറ് രൂപയും വരുന്നത്. <br />#RBI

Buy Now on CodeCanyon